Thursday, December 14, 2006

ഇന്‍ഡൊ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ‘07

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്റെയും ജി.സി.സി രാജ്യങ്ങളിലും യു.എ.ഇ.യിലുമുള്ള ഇതര സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റ്‌ 2007 (ജനുവരി 11-17) സംഘടിപ്പിക്കുന്നു.

പ്രധാന പരിപാടികള്‍
ജി.സി.സി. റൈറ്റേഴ്സ്‌ കോഫെറന്‍സ്‌
യു.എ.ഇ. രാജ്യാന്തര കാവ്യോല്‍സവം
ഡോക്യുമെന്ററി ചലച്ചിത്രമേള
ആര്‍ട്ട്‌ ഓഫ്‌ ഫിലിം മേക്കിംഗ്‌/ പഠനക്ലാസ്സ്‌
നാടക ശില്‍പശാല
ആര്‍ട്ട്‌ എക്സിബിഷന്‍സ്‌
ഇന്‍ഡോ അറബ്‌ സാംസ്കാരിക സമ്മേളനം
ആയിരത്തൊന്ന്‌ രാവുകള്‍ /കഥയും കഥാകൃത്തും
എഴുത്തും ദേശവും / സാഹിത്യ സെമിനാര്‍
നവമാധ്യമങ്ങള്‍ / സംവാദം
ഇന്‍ഡൊ അറബ്‌ സംഗീതസായാഹ്നം

അതിഥികള്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
സക്കറിയ
സാറാ ജോസഫ്‌
കെ.ജി.ശങ്കരപ്പിള്ള
മേതില്‍ രാധാകൃഷ്ണന്‍
ഇ.പി.രാജഗോപാലന്‍
എന്‍.ടി.ബാലചന്ദ്രന്‍
കരുണാകരന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌
ബെന്യാമിന്‍
മുസഫര്‍ അഹമ്മദ്‌
ആസിഫ്‌ മീരാന്‍
മുല്ലി മിനി
ഖാസിം ഹദ്ദാദ്‌
സൈഫ്‌ അല്‍ റഹ്ബി
നുജൂം അല്‍ ഗാനിം
ഹബീബ്‌ അല്‍ സെയ്ഗ്‌
ഇബ്രാഹിം മുഹമ്മദ്‌ ഇബ്രാഹിം
ആദെല്‍ ഹൊസാം
ഖാലിദ്‌ അല്‍ ബുദൂര്‍
താനി അല്‍ സുവൈദി
ശിഹാബ്‌ ഗാനിം
ഹാറെബ്‌ അല്‍ ദാഹിരി
ഖാലിദ്‌ അല്‍ മഹ്മൂദ്‌
ഖലീല്‍ അബ്ദുല്‍ വാഹെദ്‌
സല്‍മാന്‍ ഫൂര്‍
ലിസ ഗ്രീന്‍
ഡോ. മിഷേല്‍ ട്രൂഡെല്‍

സംഘാടന സഹായം
എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്‍
മൂന്നാമിടം കള്‍ച്ചറല്‍ ട്രസ്റ്റ്‌
ശക്തി തിയേറ്റേഴ്സ്‌
അരങ്ങ്‌ അബുദാബി
ഫ്രെണ്ട്സ്‌ ഒഫ്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌
തിരുമുറ്റം ഷാര്‍ജ
യുവകലാസാഹിതി
കല അബുദാബി
കൈരളി കള്‍ച്ചറല്‍ സെന്റര്‍
നരേന്ദ്രപ്രസാദ്‌ ഫൌണ്ടേഷന്‍
മൂന്നാമിടം ഇ ആഴ്ചപ്പതിപ്പ്‌
മലയാളം ബ്ലോഗ്ഗേഴ്സ്‌


വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുത്തുകാരും കലാകാരന്മാരുമായ നൂറോളം പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട്‌ ഗള്‍ഫ്‌ സാംസ്കാരിക രംഗത്ത്‌ ദിശാമാറ്റം കുറിക്കുന്ന ഈ മഹത്തായ സംരംഭത്തിന്‌ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കാന്‍ താല്‍പര്യപ്പെടുവര്‍ indoarabc@gmail.com-ല്‍ ബന്ധപ്പെടുക.