Thursday, December 14, 2006

ഇന്‍ഡൊ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ‘07

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്റെയും ജി.സി.സി രാജ്യങ്ങളിലും യു.എ.ഇ.യിലുമുള്ള ഇതര സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റ്‌ 2007 (ജനുവരി 11-17) സംഘടിപ്പിക്കുന്നു.

പ്രധാന പരിപാടികള്‍
ജി.സി.സി. റൈറ്റേഴ്സ്‌ കോഫെറന്‍സ്‌
യു.എ.ഇ. രാജ്യാന്തര കാവ്യോല്‍സവം
ഡോക്യുമെന്ററി ചലച്ചിത്രമേള
ആര്‍ട്ട്‌ ഓഫ്‌ ഫിലിം മേക്കിംഗ്‌/ പഠനക്ലാസ്സ്‌
നാടക ശില്‍പശാല
ആര്‍ട്ട്‌ എക്സിബിഷന്‍സ്‌
ഇന്‍ഡോ അറബ്‌ സാംസ്കാരിക സമ്മേളനം
ആയിരത്തൊന്ന്‌ രാവുകള്‍ /കഥയും കഥാകൃത്തും
എഴുത്തും ദേശവും / സാഹിത്യ സെമിനാര്‍
നവമാധ്യമങ്ങള്‍ / സംവാദം
ഇന്‍ഡൊ അറബ്‌ സംഗീതസായാഹ്നം

അതിഥികള്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
സക്കറിയ
സാറാ ജോസഫ്‌
കെ.ജി.ശങ്കരപ്പിള്ള
മേതില്‍ രാധാകൃഷ്ണന്‍
ഇ.പി.രാജഗോപാലന്‍
എന്‍.ടി.ബാലചന്ദ്രന്‍
കരുണാകരന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌
ബെന്യാമിന്‍
മുസഫര്‍ അഹമ്മദ്‌
ആസിഫ്‌ മീരാന്‍
മുല്ലി മിനി
ഖാസിം ഹദ്ദാദ്‌
സൈഫ്‌ അല്‍ റഹ്ബി
നുജൂം അല്‍ ഗാനിം
ഹബീബ്‌ അല്‍ സെയ്ഗ്‌
ഇബ്രാഹിം മുഹമ്മദ്‌ ഇബ്രാഹിം
ആദെല്‍ ഹൊസാം
ഖാലിദ്‌ അല്‍ ബുദൂര്‍
താനി അല്‍ സുവൈദി
ശിഹാബ്‌ ഗാനിം
ഹാറെബ്‌ അല്‍ ദാഹിരി
ഖാലിദ്‌ അല്‍ മഹ്മൂദ്‌
ഖലീല്‍ അബ്ദുല്‍ വാഹെദ്‌
സല്‍മാന്‍ ഫൂര്‍
ലിസ ഗ്രീന്‍
ഡോ. മിഷേല്‍ ട്രൂഡെല്‍

സംഘാടന സഹായം
എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്‍
മൂന്നാമിടം കള്‍ച്ചറല്‍ ട്രസ്റ്റ്‌
ശക്തി തിയേറ്റേഴ്സ്‌
അരങ്ങ്‌ അബുദാബി
ഫ്രെണ്ട്സ്‌ ഒഫ്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌
തിരുമുറ്റം ഷാര്‍ജ
യുവകലാസാഹിതി
കല അബുദാബി
കൈരളി കള്‍ച്ചറല്‍ സെന്റര്‍
നരേന്ദ്രപ്രസാദ്‌ ഫൌണ്ടേഷന്‍
മൂന്നാമിടം ഇ ആഴ്ചപ്പതിപ്പ്‌
മലയാളം ബ്ലോഗ്ഗേഴ്സ്‌


വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുത്തുകാരും കലാകാരന്മാരുമായ നൂറോളം പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട്‌ ഗള്‍ഫ്‌ സാംസ്കാരിക രംഗത്ത്‌ ദിശാമാറ്റം കുറിക്കുന്ന ഈ മഹത്തായ സംരംഭത്തിന്‌ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കാന്‍ താല്‍പര്യപ്പെടുവര്‍ indoarabc@gmail.com-ല്‍ ബന്ധപ്പെടുക.

11 Comments:

Blogger indo-arab cultural fest said...

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്റെയും ജി.സി.സി രാജ്യങ്ങളിലും യു.എ.ഇ.യിലുമുള്ള ഇതര സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്‍ഡോ അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റ്‌ 2007 (ജനുവരി 11-17) സംഘടിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുത്തുകാരും കലാകാരന്മാരുമായ നൂറോളം പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട്‌ ഗള്‍ഫ്‌ സാംസ്കാരിക രംഗത്ത്‌ ദിശാമാറ്റം കുറിക്കുന്ന ഈ മഹത്തായ സംരംഭത്തിന്‌ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കാന്‍ താല്‍പര്യപ്പെടുവര്‍ indoarabc@gmail.com-ല്‍ ബന്ധപ്പെടുക

December 14, 2006 at 7:50 PM  
Blogger ദേവന്‍ said...

ആശംസകള്‍. എന്നാലാവുന്ന കാര്യങ്ങള്‍ (അതെന്താണെന്ന് നിശ്ചയമില്ലെങ്കിലും) സസന്തോഷം വാഗ്ദാനം ചെയ്യുന്നു

December 14, 2006 at 8:10 PM  
Blogger വല്യമ്മായി said...

ആശംസകള്‍

December 14, 2006 at 9:25 PM  
Blogger Sreejith K. said...

എല്ലാ ആശംസകളും പ്രിയരേ, എന്തെങ്കിലും തരത്തില്‍ ഞാന്‍ ഉപകാരപ്പെടുമെങ്കില്‍ അറിയിക്കുക. സഹായിക്കാന്‍ സന്തോഷം മാത്രം.

December 15, 2006 at 9:36 AM  
Blogger Devadas V.M. said...

കാട്ടുകോഴിക്കെന്റ് പാട്ട് കുര്‍ബ്ബ്ബാനാ..?
എന്നാലും ഈ ചെന്നയില്‍ ഇരുന്നോണ്ട് ചിന്ന വിഷസ് നേരുന്നു. ഫുഡ് കമ്മറ്റിയില്‍ ദില്‍ബാസുരന്‍ ഉണ്ട്
എന്നു പെരിങ്ങോടന്‍ പറഞ്ഞറിഞ്ഞു. അപ്പോള്‍ അഥിതികള്‍ക്ക് ഹോട്ടലില്‍ ശാപ്പാട് റെഡിയാക്കുന്നതാണ് നല്ലത്, ദില്‍ബു ടേസ്റ്റ് ചെയ്ത് വല്ലതും ബാക്കി ഉണ്ടാകും എന്ന് പ്രതീക്ഷ ഉണ്ടോ?
നിങ്ങള്‍ അത്ര ഒപ്റ്റിമിസ്റ്റിക് ആണോ? ഫുഡ് കമ്മറ്റിയില്‍ വേക്കന്‍സി ഉണ്ടെങ്കില്‍ ഒരു വിസിറ്റിങ് വിസ അയക്കാമോ? ഞാന്‍ ഉപ്പ് നോക്കാന്‍ മിടുക്കനാണെന്ന് എല്ലാരും പറയും. പിന്നേ വേവാത്ത കല്ലന്‍ പരിപ്പ് തല്ലി വേവിക്കും.
ലോന...

December 15, 2006 at 7:04 PM  
Blogger kalesh said...

എന്റെയും ആശംസകൾ!

എന്നാലാ‍കുന്ന കാര്യങ്ങളും സസന്തോഷം വാഗ്ദാനം ചെയ്യുന്നു..

December 16, 2006 at 11:06 AM  
Blogger മുസ്തഫ|musthapha said...

എല്ലാവിധ ആശംസകളും

കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു

December 16, 2006 at 12:04 PM  
Blogger Abdu said...

ആശംസകള്‍,

പങ്കെടുക്കാന്‍ എന്താണ് ചെയ്യേണ്ടത്, മെയില്‍ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

December 16, 2006 at 8:47 PM  
Blogger Devadas V.M. said...

ആരാണ് ദില്‍ബൂനെ ഫുഡ് കമ്മിറ്റിയില്‍ നിന്ന് മാറ്റിയത്? ഈ അനീതിക്കെതിരെ പ്രതികരിക്കാ‍ന്‍ ആരും ഇല്ലെ?

December 26, 2006 at 1:01 PM  
Blogger Unknown said...

ഇന്റൊ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ദുബായ് ആസ്ഥാനമാക്കിയുള്ള പരിപാടികള്‍ നാളെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബൂലോഗരുടെ അറിവിലേയ്ക്കായി,പരിപാടികള്‍ താഴെ പറയും വിധം:

7.30 to 8.30: Interaction with writers
Sara Joseph,Maythil Radakrishnan, E.P.Rajagopalan

8.30 to 9.30: Indo Arab poetry fest (Mushahira)
Khalid Budoor,Nujoomul Ghanem,Adel Hossam,Maythil Radhakrishnan,Hamda Khamees,Shihab Khanem

9.30 to 10.30: സാംസ്കാരിക സമ്മേളനം
ഉല്‍ഘാടനം: സക്കറിയ
പങ്കെടുക്കുന്നവര്‍: സാറാ ജോസഫ്,മേതില്‍ രാധാകൃഷ്ണന്‍,ഈ.പി.രാജഗോപാലന്‍,ശിഹാബുദ്ദീന്‍ പൊയ്തുംകടവ്

10.30 to 11.00: Cultural Programmes/ Short Play

പ്രവേശനം സൌജന്യം.ഇന്റോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

January 14, 2007 at 4:56 PM  
Blogger Unknown said...

15/1/2007.സമയം വൈകുന്നേരമാണ്. പി.എം. അത് പറയാന്‍ വിട്ടു.

ഇതാണെന്നെ എല്‍പ്പിയ്ക്കണ്ട ഈ വക കെസൊന്നും എന്ന് പറയുന്നത്. :-)

January 14, 2007 at 4:57 PM  

Post a Comment

Subscribe to Post Comments [Atom]

<< Home